ഒരു അഡാര്‍ ലവ്വിലെ പുതിയ ഗാനം പുറത്ത് | Oneindia Malayalam
2018-03-03
987
പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് ശേഷം അടുത്ത ഗാനത്തിന്റെ മിക്സിംഗിനിടയില്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവിട്ടു.